ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ട് വരുന്നു

മുംബൈ: മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസർവ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകൾ ഇതിനകംതന്നെ അച്ചടി പൂർത്തിയാക്കിയതായി ആർബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ചോക്കലേറ്റ് ബ്രൗൺ കളറിലുള്ള നോട്ടിൽ കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈൻ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകൾ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ എസ്‌ഐപി തുടങ്ങാം കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം, നിക്ഷേപിക്കാനുദ്ദേശിക്കുന്ന ഫണ്ടിന്റെ വെബ്‌സൈറ്റിലെത്തി   ‘രജിസ്റ്റര്‍ നൗ‘ അല്ലെങ്കില്‍ ‘ന്യൂ ഇന്‍വെസ്റ്റര്‍’ എന്നെഴുതിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായി ഇടപാട് നടത്തുന്നതിന് യൂസര്‍നെയിം പാസ് വേഡ് എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെറ്റാതെ രേഖപ്പെടുത്തണം. എസ്‌ഐപി നിക്ഷേപത്തിനായി തുക പിന്‍വലിക്കേണ്ടത് ഈ അക്കൗണ്ടില്‍നിന്നാണ്. അതുപോലെതന്നെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പണം…

Read More

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും തുടങ്ങാം

എസ്‌ഐപി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ നിക്ഷേപിച്ച് തുടങ്ങണമെന്ന് അറിയാത്തവരാണേറെയും. എസ്‌ഐപിയായി ദിനംപ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ, മൂന്നുമാസം കൂടുമ്പോഴോ ഒക്കെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. കാലാകാലങ്ങളില്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം മറികടക്കാന്‍ എസ്‌ഐപിയിലൂടെ കഴിയും. അനായാസം ആര്‍ക്കും ഓണ്‍ലൈനിലൂടെ എസ്‌ഐപി തുടങ്ങാം. അതിനുള്ള മാര്‍ഗങ്ങളിതാ. രേഖകള്‍ പാന്‍കാര്‍ഡ്, വിലാസം തെളിയിക്കുന്നരേഖ(ഡ്രൈവിങ് ലൈസന്‍സോ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റോ, യൂട്ടിലിറ്റി ബില്ലോ മതി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക്. (നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള ബാങ്ക് വിവരങ്ങള്‍ ചെക്ക് ബുക്കിലുണ്ടാകും). ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഒരുവര്‍ഷം 50,000 രൂപവരെ നിക്ഷേപിക്കാന്‍ ആധാര്‍ രജിസ്‌ട്രേഷന്‍ വഴി അനുവദിക്കുന്നുണ്ട്. കെവൈസി ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാനം. പേര്, ജനനതിയതി. മൊബൈല്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് കെവൈസി ഫോം പൂരിപ്പിക്കാന്‍ വേണ്ടത്. കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മതി. എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും.…

Read More

ഇന്ത്യയില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു

ഇന്ത്യ ഒട്ടാകെ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു. കേരളത്തിൽ 92 ലക്ഷത്തിലധികം ഫെയ്സ്‌ബുക്ക് ഉപയോക്താക്കൾ ഉണ്ട്. എന്ന് മാത്രമല്ല, ഉപയോക്താക്കളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു എന്നത് ബിസിനസ് സമൂഹത്തിനു ശുഭ വാർത്ത തന്നെ. അഡ്വെർടൈസിങ് മേഖലയിൽ ഫേസ്ബുക് ഉൾപ്പടെയുള്ള നവ മാധ്യമങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ട്രഡീഷണൽ മാർക്കറ്റിംഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ബിസിനസിനെ പ്രൊമോട്ട് ചെയ്യുമ്പോൾ, അഡ്വെർടൈസ്‌ ചെയ്യുമ്പോൾ, ഏതു തരം ആളുകളാണ് പരസ്യം കാണേണ്ടത് എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഏത് പ്രായത്തിലുള്ള വ്യക്തികൾ,എന്ത് താൽപ്പര്യങ്ങൾ ഉള്ള വ്യക്തികൾ,ഏതൊക്കെ സ്ഥലത്തുള്ള ആളുകൾ എന്നതുൾപ്പടെ വളരെയധികം ടാർഗെറ്റിംഗ് ഓപ്‌ഷൻസ് ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഇനി വീട്ടിലിരുന്നും  ഡീമാറ്റ്‌  അക്കൌണ്ട്   ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക :ക്ലിക്ക്  New to Zerodha? Open your trading…

Read More

ഇനി വീട്ടിലിരുന്നും ആധാറും മൊബൈല്‍ നമ്പറുമായി എളുപ്പം ലിങ്ക് ചെയ്യാം

ഫെബ്രുവരി 6 നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമുകള്‍ക്ക് രാജ്യത്ത് നിയമ സാധുത ഉണ്ടാവില്ല. ഇപ്പോള്‍ രാജ്യം മൊത്തം അതിനായുള്ള ഓട്ടത്തിലാണ്. കമ്ബനി ഔട്ലറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സിം ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു പുതിയ സംവിധാനം നിലവില്‍ വരുന്നു. ഇതനുസരിച്ചു വീട്ടിലിരുന്നു ഒറ്റ ഫോണ്‍ കാളിലൂടെ മൊബൈല്‍ സിമുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ടെലികോം ഉപഭോകതാക്കള്‍ ഒരു നമ്ബറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നു. ഐ വി ആര്‍ സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി സിം ബന്ധിപ്പിക്കാം. 14546 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ചു IVR നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വിവരങ്ങള്‍ നല്‍കുക. അവിടെ നിന്നും ഓ ടി പി നമ്ബര്‍ ലഭിച്ചു വെരിഫിക്കേഷനുള്ള നിര്‍ദേശങ്ങള്‍ ഓരോന്നായി അനുസരിക്കുക. വിവരങ്ങള്‍ നല്‍കുന്നതില്‍…

Read More