മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എങ്ങനെ സംഭാവന ചെയ്യാം ?

തിരുവനന്തപുരം :വെള്ളപ്പൊക്ക  കെടുതികളാല്‍  വലയുന്ന  കേരളത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന   പ്രളയബാധിധ ജനതയെ  തങ്ങളാലാവും വിധം  സഹായിക്കണമെന്ന്  എല്ലാവര്‍ക്കും ആഗ്രഹമുണ്ട്  .പക്ഷെ പലര്‍ക്കും  എവിടെയാണ്   തങ്ങളുടെ സംഭാവന    എത്തിക്കേണ്ടത്‌ / അല്ലെങ്കില്‍  ആരുടെ കൈകളിലാണ് നല്‍കേണ്ടത്   എന്നറിയില്ല  .

മറ്റു ചിലരുടെ  സംശയം തങ്ങള്‍ കൊടുക്കുന്ന പണം  യദാര്‍ത്ഥ കൈകളില്‍ തന്നെ എത്തുമോ /  ശരിയായ  സഹായം വേണ്ടവര്‍ക്ക്  തന്നെ / സര്‍ക്കാരില്‍ തന്നെ എത്തുമോ അതോ ഇടനിലക്കാര്‍   തട്ടിയെടുക്കുമോ ,എന്നതാണ് സംശയം .  അങ്ങനെ മടിച്ചു നില്‍ക്കുന്നവരോട്  പറയട്ടെ നിങ്ങള്‍ നല്‍കുന്ന സംഭാവന  അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കാന്‍  ഏറ്റവും  സുതാര്യവും എളുപ്പമായ മാര്‍ഗം  കേരളാ മുഖ്യമന്ത്രിയുടെ   ഔദ്യോഗിക   Official Flood Relief Donation Portal വെബ്സൈറ്റ്   ആയ https://donation.cmdrf.kerala.gov.in/ സന്ദര്‍ശിച്ചു   നിങ്ങളുടെ പണം  സുതാര്യമായും   സുരക്ഷിതമായും  വളരെ എളുപ്പത്തില്‍ നല്കാന്‍ കഴിയും എന്നതാണ്  .മാത്രവുമല്ല നിങ്ങള്‍ നല്‍കിയ തുകയുടെ /സംഭാവനയുടെ  രസീതും ഉടന്‍ ലഭിയ്ക്കും .ഒപ്പം  നിങ്ങള്‍ നല്‍കിയ തുകയുടെ ആദായനികുതി ഇളവിനുള്ള  ഡിജിറ്റല്‍ certificate റ്റും ഡൌണ്‍ലോഡ് ബള്‍ പ്രിന്റ്‌ ഔട്ട്‌ ആയി അപ്പോള്‍ തന്നെ  നിങ്ങളുടെ പേരില്‍ ലഭിയ്ക്കുകായും ചെയ്യും .

STEP BY STEP PROCEDURE :-

Kerala CM’s Official Flood Relief Donation Portal 

https://donation.cmdrf.kerala.gov.in/

then Select Donate Button

 

Related posts

Leave a Comment