നിധിന്‍ കാമത്ത് എന്ന ചെറുപ്പക്കാരന്‍ 2010 ആഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ തുടങ്ങി വച്ച ഇന്ത്യയിലെ ആദ്യത്തെ ഡിസ്ക്കൌണ്ട് ബ്രോകേരറേജ് ആയ സെരോധ എന്ന സംരഭം ഇന്ത്യന്‍ ഓഹരി വിപണി ബ്രോക്കറേജ് രംഗത്ത് സമാനതകളില്ലാത്ത വിജയ തരംഗമാകുന്നു . 2010 ത്തില്‍ തുടങ്ങി ഏഴു വര്‍ഷങ്ങള്‍ ക്കിപ്പുറം ഇന്ന് 6 ലക്ഷത്തില്‍പ്പരം വരിക്കാരില്‍ എത്തി നില്‍ക്കുന്നു .
സെരോധ ആരംഭിയ്ക്കുന്ന സമയത്ത് ബോംബ ഓഹരി സൂചികയായ നിഫ്ടി 5402 പോയിന്‍റില്‍ ആയിരിന്നു നിന്നിരുന്നതെങ്കില്‍ ഇന്നത് ചരിത്ര നേട്ടമായ 10,440 പോയിന്‍റ് ടച്ച് ചെയത്പ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ 6,00,000 ത്തില്‍ എത്തി നില്‍ക്കുന്നു വെന്നതു നിധിനും സെരോദ ടീമിനും അഭിമാനിക്കാവുന്ന വലിയ നേട്ടമാണ് എന്ന് ഏതൊരു ബിസിനെസ്സ് മാനദന്ധം വച്ച് നോക്കിയാലും നിസ്സംശയം പറയാം . സെരോദയുടെ മറ്റ് സവിശേഷ റിക്കാര്‍ടുകള്‍ .
5+ lakh clients. 10 % of daily retail trading volumes across NSE, BSE, MCX
Economic Times “Startup of the Year (Bootstrap) 2016”
BSE / D&B Emerging Brokerage Award, 2014 & 2015
CII Emerging Entrepreneur 2014
2 മാസം കൊണ്ട് എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ?
മികച്ച ഓഹരികളില്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് നിക്ഷേപിച്ചാല്‍ ഇതും ഇതിന്‍റെ അപ്പുറവും ലാഭം നേടാം !
സവ്ജന്യമായി ഒരു ZERODHA ഓഹരി വ്യാപാര അക്കൌണ്ട് തുടങ്ങുന്നതിനും ട്രയിഡിംഗ് നും ,കമ്മിഷന്‍ ഇല്ലാതെ മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും NSE,BSE അംഗീകൃത ഓഹരി വ്യാപാര അക്കൗണ്ട് എടുക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക .