കച്ചവടം വിപുലമാക്കാന്‍ ഇനി എന്താണ് ഒരു എളുപ്പ വഴി ?

ആലോചിച്ച് തല പുകക്കേണ്ട . ഒരു ഓണ്‍ലൈന്‍ ഷോപ്പ് തുടങ്ങിയാല്‍ പോരെ ?!

വെറും …../- രൂപയ്ക്ക്  നിങ്ങളുടെ ഷോപ്പ് ഇനി ഓണ്‍ലൈന്‍ ലും ആരംഭിയ്ക്കു !!! ലോകമെമ്പാടും  കച്ചവടം ചെയ്യൂ !

നിങ്ങളുടെ ബിസിസ്സ് ലോകമെമ്പാടും അറിയട്ടെ . നമ്മളും ഓണ്‍ലൈനിലുണ്ടെന്ന് ,നമ്മളും മോഡേണ്‍ ആണെന്ന് !

. നിങ്ങളുടെ ബിസിനെസ്സ്  /കച്ചവടം   ഏതുമാകട്ടെ .

അത് ഒരു electronic /home appliance selling  shop ഗ്രഹോപകരണങ്ങള്‍ വില്‍ക്കുന്ന കട ,textileshop തുണിക്കട,auto accessories shop ഒടോമോടിവ്  സ്പേയര്‍  പാര്‍ട്സ് വില്കുന്ന കട ,  supermarket  പലചരക്ക് കട , ,footwear shop,  battery shop ബാറ്ററി ഷോപ്പ്, -,hardware shop, tyre shop,bakery -ബേക്കറി ,spice shop -സപൈസ് ഷോപ്പ്, fishstall -മീന്‍കട, mobileshop -മൊബൈല്‍ ഷോപ്പ്,computershop- കബ്യുട്ട ര്‍ ഷോപ്പ് , building and construction materials,building and garden business,pet shop,retail business എന്തുമാകട്ടെ അത് ഓണ്‍ലൈനില്‍ കൂടി വ്യാപിപിച്ച് നിങ്ങളുടെ മാര്‍ക്കെറ്റും ലാഭവും ഇരട്ടിയാക്കാന്‍ പറ്റിയ അവസരം ഉപയോഗപ്പെടുത്താം. ഇപ്പോള്‍ നിങ്ങളുടെ ബിസിനസ്സ് ഏറ്റവും കുറഞ്ഞ ചിലവില്‍ ,വേഗത്തില്‍ ,അനായാസേന ഓണ്‍ലൈനില്‍ ആക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു.  ഓണ്‍ലൈന്‍ ഷോപ്പ് നിങ്ങളുടെ കടയുടെ പേരില്‍  നിങ്ങളുടെ  കടയ്ക്കും   ലഭ്യമാക്കാന്‍ ഇന്ന് തന്നെ വിളിക്കു :

ഓണ്‍ലൈന്‍ ഷോപ്പ്  എന്തു കൊണ്ട് ഒരു അനിവാര്യതയാണ് ?

ഇന്ത്യയും ലോകവും ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് വളരെ വേഗം വേഗം മാറിക്കൊണ്ടിരിയ്ക്കുന്നു. പരമ്പരാഗതമായ ബിസിനസ്സ് സങ്കല്പങ്ങള്‍ ഇ-ബിസിനസ്സിലേയ്ക്കും കാഷ് ലെസ്സ് എക്കൊണമിയിലേയ്ക്കും അതിവേഗം ചുവട് മാറി കൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കം നാളത്തെ ബിസിനസ്സ് പൂര്‍ണ്ണമായും ഇന്റര്‍നെറ്റ്‌ ,മൊബൈല്‍ അധിഷ്ടിതമായിരിക്കും. ലോകത്തിന്‍റെ ഈ മാറ്റം നിങ്ങള്‍ക്കും വേണ്ടേ.എന്തിനു നാളേയ്ക്കു കാത്തിരിയ്ക്കണം ,ഇന്ന് തന്നെ നിങ്ങള്‍ക്കും ഓണ്‍ലൈന്‍ ബിസിനസ്സിലേയ്ക്ക് വളരെ എളുപ്പം തന്നെ മാറാന്‍ സാധിക്കുമെന്നിരിയ്ക്കെ.

ഓണ്‍ലൈന്‍ ഷോപ്പിന്റെ  പ്രത്യേതകള്‍  :

അതിരുകളില്ലാതെ  നിങ്ങളുടെ കച്ചവടവും ബ്രാന്‍ഡും   ചുരുങ്ങിയ  ചിലവില്‍ വളരെ വേഗം ലോകമെമ്പാടും  വ്യാപിപ്പി ക്കുവാന്‍ സാധിക്കുന്നു  .

വിവിധ സ്ഥലങ്ങളില്‍ കടകളുടെ  ബ്രാഞ്ചുകള്‍  ആരംഭിയ്കാതെ  തന്നെ എല്ലാ സ്ഥലങ്ങളിലും നിങ്ങളുടെ ബസിനെസ്സ്  ന്‍റെ  റീച്  വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിക്കുന്നു .  അതു   വഴി ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള  വന്‍ തുക ലഭിയ്കക്കുവാന്‍ സാധിക്കുന്നു .

കൂടുതല്‍  തൊഴിലാളികളെ  വയ്ക്കാതെ തന്നെ ബിസിനസ്സ് വര്‍ധിപ്പിയ്ക്കുവാന്‍ സാധിയ്ക്കുന്നു .

കുടുതല്‍  സ്റ്റോക്ക്‌   എടുത്തു വയ്ക്കാതെ   നിങ്ങളുടെ ബിസിനസ്   വര്‍ധിപ്പിയ്ക്കുവാന്‍ സാധിയ്ക്കുന്നു . .

സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ലഭിയ്ക്കുന്ന മുറയ്ക്ക്   ആവശ്യാനുസരണം  കസ്റ്റമര്‍ ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുത്താല്‍ മതിയാകും .  warehousing   നു വേണ്ട സ്ഥലവും ,സ്റോക്ക് എടുത്തു വയ്ക്കുവാനും  അത് പരിപാലിയ്ക്കുവാനുമുള്ള  ചിലവും ലാഭിയ്ക്കാന്‍ സാധിക്കുന്നു .

ഓണ്‍ലൈന്‍ ഷോപ്പ്  എപ്പോഴും  തുറന്നിരിയ്ക്കുന്നു :  24*7*365 days    വര്ഷം മുഴുവന്‍  എല്ലാദിവസവും  എല്ലായിപ്പൊഴും   രാത്രിയെന്നോ പകലെന്നോ  ഇല്ലാതെ  ഓര്‍ഡര്‍ കള്‍  സൈറ്റ് വഴി ലഭിയ്ക്കാന്‍ കഴിയുന്നു .ഓണ്‍ലൈന്‍  ഷോപ്പ്  ഇപ്പോഴും  internet   ല്‍ ലൈവ് ഉള്ളത് കൊണ്ട് കടയടവ്  എന്നൊരു സംഭവമേ  ഉണ്ടാവുന്നില്ല .

E-shop Website package general features includes :-
 • One .com / .in /.org/ .net/.co.in  Domain (Site name -eg :yourshopyname.com )
 • Domain name registration  as per your choice and  availability  of the domain to register  .
 • Secured Web Hosting Space with https Status
 • Dynamic Chopping Cart Module facility for product /cart  self page  updation
 • Slider Facility
 • Payment Gateway for payment transactions such as net banking,credit card,debit card,cash card,upi app ,itz card ,mobile payments etc.
 • Shopping Cart facility
 • Customer  Registration Facility
 • Customer Login Facility
 • Customer auto password raising facility.
 • https – Secured Website Hosting Status-Green Lock status in the browser
 • Upto  4  Web mails (eg :sales@yourshopyname.com ,contact@yoursitename.com )
 • Separate and Secured admin back end  facility for  e-store user   for day to updates of products ,its specifications,description ,price,tax,shipping charges etc.
 • Coupon /Discount Card  Setting Facility .
 • Easy and Flexi order management facility
 • Shipping cost setting facility
 • GST Tax Rate Setting facility .
 • Basic SEO Support
 • Website will be Mobile Friendly and also have CMS – (Content management System )facility for self service page updation .
 • Default domain and hosting validity will be 1 year  from the date of domain registration ,after that period site  can be renewed  as per clients  choice and on request Package Includes Web Page designing ,Hosting ,Domain Registration etc.

Powered by keralabrands e-commerce services .

Kerala Brands
Selling online made easy
Start your online shoppe today
ഇനി നിങ്ങളുടെ ബിസിനസ്സും ഓണ്‍ലൈനില്‍

visit us  www.keralabrands.org

Related posts

Leave a Comment