പുതിയ ഒരു വാഹനം വാങ്ങുബോള്‍ മുമ്പ് നമ്മള് പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അത്യാവശ്യം ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം രജിസ്ട്രേഷനു മുമ്പ് പരിശോധിക്കുക രജിസ്ട്രേഷനു മുമ്പ് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍വെച്ച് നിശച്ചയംയും നിങ്ങള്‍ വാങ്ങാന്‍ പോകുന്ന വാഹനം പരിശോധിച്ചിരിയ്ക്കണം .വാഹനം നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പ് തന്നെ വാഹനത്തിന് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപ്പോള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനാകും. രജിസ്റ്റര്‍ ചെയ്തതിനുശേഷം വാഹനം മാറ്റിത്തരാന്‍ ഡീലര്‍ പലപ്പോഴും അനുവദിച്ചു എന്നുവരില്ല. ഡോക്യുമെന്റേഷനില്‍ ശ്രദ്ധിക്കുക സെയ്ല്‍സ് ഇന്‍വോയ്സ്, കോപ്പി ഓഫ് ഡെലിവറി നോട്ട്, സര്‍വീസ് മാനുവല്‍ ഇന്ഷുന്സ് പോളിസി, ആക്സസറികളുടെ വാറന്റി ബുക്ക്ലെറ്റുകള്, റോഡ് ടാക്സ് രസീതുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്.സി ബുക്ക്) നിങ്ങളുടെ രജിസ്റ്റേഡ് അഡ്രസിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. ഫീച്ചേഴ്സ് മനസിലാക്കുക നിങ്ങള്‍ വാഹനങ്ങളെ സംബന്ധിച്ച് അത്യാവശ്യം …
Read More