ഇന്റർനാഷണൽ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന ഒരു ഓണ്‍ലൈൻ ഫണ്ട് ട്രാൻസ്ഫർ വെബ്സൈറ്റാണ് Paypal. 1998 ൽ സ്ഥാപിതമായ Paypal, ഇന്ന് 203 രാജ്യങ്ങളിൽ നൂറിലധികം കറൻസികൾ ഉപയോഗിച് ഇടപാടുകൾ നടത്താൻ ഉപയോഗിക്കപ്പെടുന്നു. ഇന്ത്യൻ നിയമപ്രകാരം പാൻ കാർഡ് ഉള്ളവർക്ക് മാത്രമേ Paypal വഴി പണം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക NB: പാൻ കാർഡ് എടുത്തതിനു ശേഷം Paypal അക്കൗണ്ട് ഉണ്ടാക്കുന്നതാണ് ഉത്തമം. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവന്ന വെബ്പേജില്‍ Continue എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങള്‍ക്ക് മുന്നിൽ ഇങ്ങനെയൊരു രെജിസ്ട്രേഷൻ ഫീൽഡ് തുറന്നു വരും. നിങ്ങൾ നേരത്തെ മുകളിൽ കൊടുത്ത അതേ ഇമെയിൽ ഇവിടെയും നല്‍കുക. എല്ലാം പൂരിപ്പിച്ചതിനു ശേഷം Continue ക്ലിക്ക് ചെയ്യുക. വളരെയധികം സൂക്ഷിച് വേണം ഇനിയുള്ള കാര്യങ്ങൾ പൂരിപ്പിക്കാൻ.. അതില്‍ അവര്‍…
Read More