കൊച്ചി: പഴയ എസ് .ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഇന്നത്തോടെ അവസാനിക്കുന്നു.എസ്ബിടി, എസ്ബിഐയുമായി ലയിച്ച് എസ് ബി ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ഐഎഫ്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത് .
Related posts
-
പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടം 87,357 കോടി
രാജ്യത്ത് ആകെയുള്ള 21 പൊതുമേഖല ബാങ്കുകളിൽ 2017-18 സാമ്പത്തിക വർഷത്തിൽ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ടുബാങ്കുകൾമാത്രം. വിജയാ ബാങ്കും ഇന്ത്യൻ ബാങ്കും.... -
ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ എത്തി
വില കുറഞ്ഞ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി വിപണി പിടിക്കാന്എത്തിയിരിക്കുകയാണ് നോക്കിയ വണ്‍. എത്തി. അതു മാത്രമല്ല, ആന്‍ഡ്രോയിഡിന്റെ ഏറ്റവുംപുതിയ ഒ.എസായ ഒറിയോയുടെ...