വാട്സ്ആപ്പ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തി. മെസേജ് ഫോര്‍വേഡിംഗ് സംബന്ധിച്ച ഫീച്ചറാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി മെസേജ് മറ്റുള്ളവരില്‍ നിന്നും ഫോര്‍വേഡ് ചെയ്തതാണോ എന്ന് അറിയാന്‍ സാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വാട്സ്ആപ്പ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Related posts
-
Zerodha Trading A/c വഴി ഗവൺമെൻറ് Securities സിലും നിക്ഷേപിയ്ക്കാം
ZERODHA – INDIA’S NO.1 DISCOUNT BROKER | PHONE : 0474-2747768 . ഇനി മുതല്‍ Zerodha യുടെ Trading A/c... -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എങ്ങനെ സംഭാവന ചെയ്യാം ?
തിരുവനന്തപുരം :വെള്ളപ്പൊക്ക കെടുതികളാല്‍ വലയുന്ന കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രളയബാധിധ ജനതയെ തങ്ങളാലാവും വിധം സഹായിക്കണമെന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ട് .പക്ഷെ...