Skip to content
Thursday, April 23, 2026
Recent posts
  • സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം
  • Zerodha Trading A/c വഴി ഗ​വ​ൺ​മെൻറ്​ Securities സിലും നിക്ഷേപിയ്ക്കാം
  • രണ്ടാം പാദത്തില്‍ അറ്റാദായത്തില്‍ മികച്ച നേട്ടവുമായി TCS
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എങ്ങനെ സംഭാവന ചെയ്യാം ?
  • പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടം 87,357 കോടി
Ohari Malayalees Business News Paper and Money Magazine
  • Home
  • ബിസിനെസ്സ് വാര്‍ത്ത‍കള്‍
    • സ്വര്‍ണ്ണ വിപണി
    • ഒട്ടോമോട്ടിവ്‌
    • ഓഫര്‍ സോണ്‍
    • ഗാഡ്ഗെറ്റ്സ്
    • ഓണ്‍ലൈന്‍ ഷോപ്പിംഗ്‌
    • റിയല്‍ എസ്റ്റേറ്റ്‌
  • ഓഹരി വിപണി വാര്‍ത്തകള്‍
    • ഐ.പി.ഒ ന്യുസ്
    • ഓഹരി വിദ്യാലയം
    • മാര്‍ക്കറ്റ്‌ വാച്ച്
    • മ്യൂച്ചല്‍ ഫണ്ട്സ്
  • പേര്‍സണല്‍ ഫിനാന്‍സ്
    • മണി ന്യൂസ്‌
    • ഇന്‍ഷുറന്‍സ്
    • നിക്ഷേപക പാഠങ്ങള്‍
    • മൊബൈല്‍ സോണ്‍
    • സംരംഭക്ത്വ വാര്‍ത്തകള്‍
  • ബാങ്കിംഗ് വാര്‍ത്തകള്‍
  • വേള്‍ഡ് ന്യൂസ്‌

Tag: trading account

വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വവും ആസൂത്രണം

Apr 7, 2017 ohari

കൊച്ചി: വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യാൻ സ്റ്റോക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ചെലവ്, സമ്പാദ്യം, നിക്ഷേപം എന്നിവ ആസൂത്രണം ചെയ്ത് ജീവിതത്തിലെ പ്രധാന ധനകാര്യ ആവശ്യങ്ങൾക്കും വിരമിക്കലിനു ശേഷം പരസഹായമില്ലാതെ സുരക്ഷിതമായി ജീവിക്കാനും ആവശ്യമായ പദ്ധതി രൂപവത്കരിക്കാൻ ഈ ഓൺലൈൻ സംവിധാനം  വഴി സാധിക്കും. ഈ സംവിധാനത്തിന്റെ വരിക്കാർക്ക് സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ സാമ്പത്തിക ഉപദേശങ്ങൾ നൽകുകയും സമ്പാദ്യത്തിലും നിക്ഷേപത്തിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് അറിയിച്ചു. സവ്ജന്യമായി   ഓഹരി വ്യാപാര അക്കൌണ്ട്  തുടങ്ങുന്നതിനും   മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും     ഇവിടെ  ക്ലിക്ക്  ചെയ്യുക .

Read More
നിക്ഷേപക പാഠങ്ങള്‍e sampadyam, geojit, kite, Ohari, sampadyam, trading account, zerodhaLeave a comment

Copyright © Ohari .All rights reserved

Proudly powered by WordPress | Theme: SuperMag by Acme Themes