മുംബൈ : സൗവ്ജന്യ വയ്യ്ദ്യുതി ബില്‍ ഓഫറുമായി പുതിയ ഇലക്ട്രിക് കാര്‍ മഹിന്ദ്ര വിപണിയില്‍ ഇറക്കി .മൂന്ന് വര്‍ഷ ത്തേയ്ക്ക് അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ ബാറ്ററി വാറന്റി യും മഹിന്ദ്ര കാരിനോടൊപ്പം പ്രക്യാപിചിട്ടുണ്ട് .പ്രശ്ന രഹിതമായ ലൈ ഓണ്‍ ബാറ്ററി യാണ് എന്നത് ബാറ്ററിയുടെ ആയുസ്സ് കൂടുതല്‍ കിട്ടാന്‍ സഹായിക്കും . 7,73,380 രൂപയാണ് അടിസ്ഥാന മോഡലിന്റെ എക്സ് ഷോ റൂം വില കാറിന്റെ .
Related posts
-
പലിശ നിരക്ക് ഉയരുന്നു: ഭവന, വാഹന വായ്പ തിരിച്ചടവ് ഭാരമാകും
കോഴിക്കോട്: രണ്ടുവർഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ വാഹന, ഭവന വായ്പകൾക്കുള്ള തിരിച്ചടവ് ഭാരമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ്... -
ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ട് വരുന്നു
മുംബൈ: മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസർവ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകൾ ഇതിനകംതന്നെ അച്ചടി... -
ഇന്ത്യക്കാർ ബാങ്ക് നിക്ഷേപത്തില്‍ നിന്നും കൂട്ടതോടെ ഓഹരി നിക്ഷേപങ്ങളിലേയ്ക് ചേക്കേറുന്നു
മുംബൈ : പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിൽനിന്ന് ഇന്ത്യക്കാർ കൂട്ടത്തോടെ പിൻതിരിയുകയാണോ ?ഏറ്റവും പുതിയ...