ഒരു പൈസയില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഐആര്‍സിടിസി അവതരിപ്പിച്ച 92 പൈസയ്ക്കുള്ള 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ ഒരു പൈസയില്‍ ലഭ്യം. ഉത്സവകാലത്തോടനുബന്ധിച്ചാണ് ഈ പുതിയ ആനുകൂല്യം .
ഒരു കോടിയിലധികം അംഗങ്ങള്‍ കഴിഞ്ഞ മാസം രൂപീകരിച്ച യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി വന്‍ വിജയമായതിനാലാണ് പുതിയ പദ്ധതി ഐആര്‍സിടിസി ആവിഷ്‌കരിക്കുന്നത്. ഒരു കോടിയിലധികം ആളുകളാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്.

ഒക്ടോബര്‍ 31 വരെ സമയം ഒക്ടോബര്‍ 7 മുതല്‍ ഈ മാസം 31 വരെ ഒരു പൈസ പ്രീമിയത്തില്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഉത്സവസീസണോട് അനുബന്ധിച്ചാണ് 92 പൈസ പ്രീമിയം തുക ഒരു പൈസയാക്കി ഇളവു ചെയ്തത്.

Related posts

Leave a Comment