ട്രംപിന്റെ നാല് ഇഷ്ട വാഹനങ്ങള്‍ ഏതെല്ലാമെന്നു നേക്കാം…!

എക്‌സിറ്റ് പോള്‍ ഫലങ്ങളെയും ലോക ജനതയെയും ഒന്നടങ്കം ഞെട്ടിച്ചാണ് ഡെണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45-ാം പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നു കയറിയത്. വിവാദ നായകനായി രാഷ്ട്രീയത്തില്‍ തുടക്കക്കാരനായെത്തി ശക്തയായ എതിരാളി ഹിലരിയെ നിഷ്പ്രയാസം തോല്‍പ്പിച്ചതില്‍ ട്രംപിലെ ബിസിനസുകാരനും വ്യക്തമായ പങ്കുണ്ട്.ടെലിവിഷന്‍ അവതാരകന്‍, വ്യവസായി തുടങ്ങി വിവിധ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഡൊണാള്‍ഡ് ജോണ്‍ ട്രംപ് തികഞ്ഞ ഒരു വാഹന പ്രേമി കൂടിയാണ്.

ആഡംബര വീരന്‍മാരായ നിരവധി കാറുകളാണ് ട്രംപിന്റെ പക്കലുള്ളത്.റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങി ആഡംബര നിര്‍മാതാക്കളുടെ നിരവധി മോഡലുകളാണ് ട്രംപിന്റെ ഗാരേജിലുള്ളത്‌.

trump1

trumpcar3

 

trump3

   trumpcar1
car5

Related posts

Leave a Comment