ന്യൂഡൽഹി: മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബാങ്കിങ് നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടക്കുന്നത്.
പണിമുടക്കിന്റെ ഭാഗമായി ഇടപാടുകൾ നടക്കില്ലെന്ന് എസ്ബിടി, എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ ബാങ്കുകൾ അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Related posts
-
പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടം 87,357 കോടി
രാജ്യത്ത് ആകെയുള്ള 21 പൊതുമേഖല ബാങ്കുകളിൽ 2017-18 സാമ്പത്തിക വർഷത്തിൽ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ടുബാങ്കുകൾമാത്രം. വിജയാ ബാങ്കും ഇന്ത്യൻ ബാങ്കും.... -
എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് !,എടുത്ത നൂറോളംപേര്‍ സാമ്പത്തിക കുരുക്കില്‍
കോഴിക്കോട്:എസ്.ബി.ഐ.യ്ക്ക് നേരിട്ടുബന്ധമില്ലാത്ത എസ്.ബി.ഐ. ക്രെഡിറ്റ് കാർഡ് എടുത്ത നൂറോളം പേർ സാമ്പത്തിക കുരുക്കിൽ. കോഴിക്കോട് മേഖലയിൽ നൂറോളം പേർക്കാണ് ചെന്നൈ... -
ബാങ്ക് വായ്പ വേണോ? പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടി വരും
ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച്...