Geojit BNP Paribas Zerodha Online Trading Standard Plan Monthly Fee NA NA Equity Delivery 0.30% ₹0 Equity Intraday 0.03% ₹20 Equity Future 0.03% ₹20 Equity Options ₹150 per contract ₹20 Currency Futures ₹150 per contract ₹20 Currency Options ₹150 per contract ₹20 Commodity ₹150 per contract ₹20 Other Charges Compare miscellaneous charges, minimum fees and add-on service rates. Geojit BNP Paribas Zerodha Online Trading Standard Plan Minimum Brokerage 1p per share or ₹20/contract whichever is higher NIL Call & Trade – Rs 20 per trade Stamp Duty * Charges as…
Read MoreCategory: മണി ടാക്
വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ഇനിമുതല്‍ ഇപിഎഫ് ആനുകൂല്യങ്ങള്‍ ലഭിയ്ക്കും
ന്യൂഡൽഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിൽ ഇപിഎഫ്ഒയിൽ അംഗമാകാം. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയിൽ ചേർക്കുക. ഡൽഹിയിൽ ദേശീയ സെമിനാറിൽ പ്രസംഗിക്കവെയാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സ്കീമിൽ അംഗമാകാതിരിക്കാൻ ഇതിലൂടെ കഴിയും. ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഡെൻമാർക്ക്, കൊറിയ, ലക്സംബെർഗ്, നെതർലാൻഡ്സ്, ഹങ്ഗറി, ഫിൻലൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക്, നോർവെ, ഓസ്ട്രിയ, ജപ്പാൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായാണ് നിലവിൽ കരാറുള്ളത്. വിദേശത്ത് ജോലിക്കായി പോകുന്നവർക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്കീമിൽനിന്ന് ഒഴിവാകാൻ ഇപിഎഫ്ഒ സർട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി)നൽകും. ഓൺലൈനിൽ അപേക്ഷിച്ചാലും ഈ സർട്ടിഫിക്കറ്റ് ലഭിക്കും. ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ ഒരു പേജുമാത്രമുള്ള അപ്ലിക്കേഷനാണ് ഇതിനുള്ളത്. കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവർക്കാണ് പദ്ധതി…
Read More57 വയസ്സിനു മുമ്പ് ഒരു കോടി രൂപ സമാഹരിയ്ക്കാന്‍ ……!
32 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 57 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്ഐപിയായി എത്ര രൂപ നിക്ഷേപിച്ചാലാണ് ഈ തുക സമാഹരിക്കാന്‍ കഴിയുക. അതിന് യോജിച്ച മ്യൂച്വല്‍ ഫണ്ട് നിര്‍ദേശിക്കാമോ? സനില്‍ പി ,വടകര ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ച് ചിന്തിച്ചതിനെ ആദ്യമായി അഭിനന്ദിക്കട്ടെ. പ്രതിമാസം 6000 രൂപവീതം മികച്ച ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം 25 വര്ഷംകഴിഞ്ഞാല് ഒരു കോടിയിലേറെ രൂപ ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ 10,854,044 രൂപ. 18 ലക്ഷം രൂപയാണ് നിങ്ങള്‍ മൊത്തമായി അടച്ചിട്ടുണ്ടാകുക. എന്നാല്‍ അതില്‍നിന്ന് മൊത്തം ലഭിക്കുന്ന ആദായമകട്ടെ 90 ലക്ഷത്തോളംവരും. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും നേട്ടം ലഭിക്കാന്‍ കാരണം. ട്രേഡിങ് അക്കൗണ്ട് : സ്റ്റോക്ക് എക്സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ഉദാ: …
Read Moreഡിജിറ്റൽ കറന്‍സി ആശങ്കയുണര്‍ത്തുന്നുവോ ?
നമ്മുടെ ബാങ്കിങ് മുഴുവൻ ഡിജിറ്റൽ ആകുന്നതും അവിടെ ബാങ്കുകൾക്ക് പകരം പേ ടിഎം പോലെയുള്ള ആളുകളും വരുന്നതിനു കാറ്റാസ്ട്രാഫിക് ആയ ദുരന്ത ഫലങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.എയർടെൽ ആധാർ കാർഡ് ദുരുപയോഗം ചെയ്തു ഒരാളുടെ അനുമതിയോ അക്കൗണ്ട് തുറക്കുമ്പോൾ പാലിക്കേണ്ട ഒന്നും നടത്താതെ അവരുടെ പയ്മെന്റ്റ് ബാങ്കിൽ അക്കൗണ്ട് തുറന്നു ട്രാൻസാക്ഷൻ നടത്തുകയാണ്. ഇത് ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ ലെംഖനം എന്നത് ചൈൽഡ്സ് പ്ലേയ് മാത്രം. വരാനിരിക്കുന്ന ദുരന്തം ഞാൻ പറയാം. പേപ്പർ കറൻസിയിൽ കള്ളനോട്ടടി വളരെ റിസ്കുള്ളതും പിടിക്കപെടാൻ സാധ്യത കൂടുതലും ഉള്ള പരിപാടിയാണ്. ഇപ്പോൾ ഡിജിറ്റലായതോടെ ഇക്കൂട്ടർക്ക് ഡിജിറ്റൽ കള്ളപ്പണം അടിക്കാം. ഒരു ബാങ്കിന്റെ അസെറ്റും ലയബിലിറ്റിയും എപ്പോളും സ്ക്വയർ ആവണം എന്നാണല്ലോ? അത് കൊണ്ട് കൂടിയാണ് റിപ്പോർട്ടിങ് ഫ്രൈഡേ ,കോൾ മാണി മാർക്കറ്റ്,കറൻസി ചെസ്ററ് എന്നിവ ഒക്കെ. പക്ഷെ ഡിജിറ്റൽ…
Read Moreപണമില്ലാതെ തനിച്ച് പെട്ടുപോയെങ്കില്‍ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ നിങ്ങളുടെ സഹായത്തിനുണ്ട്
കുറെ നേരമായല്ലോ .. ആരാണാവോ.. വല്ല കോൾ സെന്ററുകാരാവും അല്ലാതാരാ നമ്മളെ ഈ കുണു കുണാന്നിങ്ങനെ വിളിക്കാൻ ? എന്നാലോചിച്ചു കൊണ്ടാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ എടുത്തത്.. ഹലോ.. എന്റെ പൊന്നളിയാ.. ഒരു പണി കിട്ടി.. ഞാൻ ഫോണിനെ ഒന്ന് തുറിച്ചു നോക്കി.. ഹലോ.. അല്ല ആരായിത്.. ? എടാ ഞാൻ സാബുവാടാ .. . എടാ ഇതേതാ പുതിയ നമ്പർ.. നീ നമ്പർ മാറിയോ..? ഇത് എന്റെ അംബാനി നമ്പർ ആടാ .. ഇതിൽ നിന്ന് ഞാൻ ആരേം വിളിക്കാറില്ല.. .. മറ്റേ നമ്പറിൽ ബാലൻസ് ഇല്ല. അതാ ഇതെന്ന് വിളിച്ചേ.. നീ ഇതെവിടെയാ ? എന്റെ പോന്നേടാവേ ഒന്നും പറയണ്ട… ഞാനിപ്പോ കോയമ്പത്തൂർ ആണ് . സേലത്തിനു പോകാൻ വന്നതാ. എന്റെ പേഴ്സ് ബാഗ് എല്ലാം പോയി.. ബസ്സിൽ നിന്നും മിസ് ആയി..…
Read More