കൊച്ചി : രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് 3 വാഹനങ്ങൾ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാൻ വാഹന നിർമാതാക്കൾ വൻതോതിൽ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോർകോർപ്, ഹോണ്ട, സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളാണ് 20,000 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോർകോർപ് 20,000 രൂപവരെയാണ് വിലക്കിഴിവ് നൽകുന്നത്. സ്കൂട്ടറുകൾക്ക് 15,000 രൂപയും പ്രീമിയം ബൈക്കുകൾക്ക് 7,500 രൂപയും എൻട്രി ലെവൽ ബൈക്കുകൾക്ക് 10000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്കൂട്ടർ ഇന്ത്യയും ബിഎസ് 3 വാഹനങ്ങൾക്ക് നൽകുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. ഇരുചക്രവാഹന വിപണിയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ബി എസ് 3 & ബി എസ്…
Read MoreCategory: ഓഫര്‍ സോണ്‍
പുതിയ ഐഫോണ്‍6 വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇന്ത്യ, ചൈന തുടങ്ങിയ ചില ഏഷ്യന്‍ വിപണികള്‍ക്കായി പുതിയതായി ഇറക്കിയ ഐഫോണ്‍ 6, 32GB മോഡല്‍ ഇപ്പോള്‍ എക്സ്ചെയ്ഞ്ച് ഓഫറിൽ 20,449 രൂപയ്ക്കു വരെ വാങ്ങാം. എക്സ്ചെയ്ഞ്ച് ഇല്ലാത്ത വില 28,999 രൂപയാണ്. ഇത് പ്രാരംഭ ഓഫറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. അതു കൊണ്ട് എത്ര ദിവസത്തേക്കു ലഭ്യമാണ് എന്നറിയില്ല. ഓഫര്‍ കഴിഞ്ഞാല്‍ വില 30,7000 ആയിരിക്കും. ഐഫോണ്‍ 6, 16GB യുടെ ആമസോണിലെ വില 30,399 രൂപയാണ്. 2014ല്‍ ഇറക്കിയ ഈ മോഡല്‍ പുതിയതയി ഇറക്കുന്നന്നതെങ്ങിനെ? 2014ല്‍ 16GB, 64GB, 128GB ശേഷിയുള്ള മോഡലുകളാണ് ഇറക്കിയത്. പഴയ മോഡലുകള്‍ വിറ്റു തീര്‍ക്കാനുള്ള ശ്രമം എന്ന ആരോപണം ഒഴിവാക്കാന്‍ തന്നെയാകണം പുതിയ സംഭരണ ശേഷിയോടു കൂടിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. ഈ മോഡല്‍ കമ്പനിയുടെ ഔദ്യോഗിക വില്‍പ്പനക്കാരിലൂടെ ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ ആമസോണില്‍…
Read Moreകിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വേസ്
ഒരു ബിസിനസ്സ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ രണ്ടെണ്ണം ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്.ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടര്‍യാത്രക്കും ഓഫറിലൂടെ ടിക്കറ്റ് ലഭിക്കും തീയതിയും മറ്റു വിവരങ്ങളും ജനുവരി 28 വരെയാണ് ജെറ്റ് എയര്‍വേസിന്റെ ഈ ഓഫര്‍ ബുക്ക് ചെയ്യാനുള്ള കാലാവധി. ഒരേ വിമാനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഒരുവര്‍ഷത്തിന് അകത്തുള്ള യാത്രകള്‍ ഈ ഓഫറില്‍ ലഭ്യമാണെന്നും ജെറ്റ് എയര്‍വേസ് ഗള്‍ഫ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷക്കീര്‍ കന്ദാവാല അറിയിച്ചു.
Read Moreഇനി ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണും വിപണിയില്‍
കൂള്‍പാഡിന്റെ ട്രിപ്പിള്‍ സിം ശ്രേണിയില്‍ പെട്ട മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും. 269ppi പിക്സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മെല്ലോ ഓഎസിലാണ് മെഗാ 3പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ…
Read Moreജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി
മുംബൈ: റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്.നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്കി.എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കള്‍ക്ക്ശരിയായ രീതിയില്‍ ജിയോ ഓഫറിന്റെ ഫലം ലഭിക്കുന്നില്ല. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ്…
Read Moreസൗജന്യ ഡേറ്റയുമായി വോഡഫോൺ 4 ജി
കൊച്ചി: 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കേരളത്തിലെ വോഡഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക പാക്കേജ്. വോഡഫോൺ സൂപ്പർനെറ്റ് 4 ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ വോഡഫോൺ ഉപഭോക്താക്കൾക്കും രണ്ട് ജി.ബി. ഡേറ്റഅവരുടെ 4 ജി ഫോണുകളിൽ ലഭിക്കും. 4ജി സിമ്മുകൾ എല്ലാ വോഡഫോൺ സ്റ്റോറുകളിലും മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന ഈ രണ്ട് ജി.ബി. ഡേറ്റപത്ത് ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിങ് കാലയളവു വരെ ലഭിക്കും. 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ് സെറ്റുകളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. പുതിയ വോഡഫോൺ സൂപ്പർനെറ്റ് 4ജി സിം വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന 2 ജി.ബി. അധിക േഡറ്റയോടു കൂടി തടസ്സമില്ലാത്ത മൊബൈൽ ഇന്റർനെറ്റ് ഉപയോഗം തുടരാനാവും. സിം പുതുക്കി വാങ്ങിക്കഴിഞ്ഞാൽ…
Read More500 രൂപയ്ക്ക് 600 ജിബി ഓഫര്‍ പ്ലാനുമായി റിലയന്‍സ് ജിയോ ബ്രോഡ്ബാന്റ്
മുംബൈ : ജിയോ 4ജി സേവനത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തും വലിയ ചുവടുവെപ്പിന് റിലയന്‍സ് ജിയോ ഒരുങ്ങുന്നു. ‘ജിയോ ഗിഗാഫൈബര്‍’ ( Jio GigaFiber ) എന്ന് പേരിട്ടിട്ടുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസ്, 1ജിബിപിസ് ( 1GBps ) വേഗത്തില്‍ വരെ ഇന്റര്‍നെറ്റ് നല്കാന് ശേഷിയുള്ള സര്‍വീസാണ് 15എംബിപിഎസ് വേഗത്തില്‍ ഒരുമാസം 600 ജിബി ഡേറ്റ 500 രൂപയ്ക്ക് നല്‍കുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡ് ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 25 എബിപിഎസ് വേഗത്തില്‍ ഒരുമാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ പ്ലാന്‍. ഇത്തരത്തില്‍ ബ്രോഡ്ബാന്‍ഡ് വേഗവും ഡേറ്റയും കാലയളവും വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാപ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളെല്ലാം ജിയോടിവി ( JioTv ), ജിയോസിനിമ ( JioCinema ), ജിയോബീറ്റസ് ( JioBeats ) തുടങ്ങിയ പ്രീമിയം ആപ്പുകളിലേക്ക് സൗജന്യപ്രവേശം നല്കുന്നവയാണ്.നിലവില്‍…
Read Moreടിക്കറ്റ് ചാര്‍ജ് വെറും 921 രൂപ മാത്രം,ജെറ്റ് എയര്‍വെയ്സിന്റെ ദീപാവലി ഓഫര്‍
ബെംഗളൂരു:ദീപാവലി ഉല്‍സവ സീസണ് പ്രമാണിച്ച് പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക ഡീല്‍ വാലി ദീവാലി ‘ഡീല്‍ വാലി ദിവാലി’ എന്ന പേരിലാണ് ജെറ്റഅ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക. ഓഫര്‍ ഒക്ടോബര്‍ 30 വരെ ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക. ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.
Read More