അമേരിക്കയുടെ 45 )o മത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഡോണള്‍ഡ് ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലത്തെി. ന്യൂയോര്‍ക്കില്‍നിന്ന് തന്‍െറ സ്വകാര്യവിമാനത്തില്‍ വാഷിങ്ടണിലെ റീഗന് നാഷനല്‍ വിമാനത്താവളത്തില്‍ ഇറങ്ങി വൈറ്റ്ഹൗസിലത്തെിയ ട്രംപിനെ, പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഓവല്‍ ഓഫിസില്‍ ഇരുവരും സൗഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു
Related posts
-
ബാങ്ക് വായ്പ വേണോ? പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടി വരും
ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച്... -
ചരിത്രത്തില്‍ ആദ്യമായി !സെന്‍സെക്സ് @36240, നിഫ്റ്റി @11083.
മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഇതാദ്യമായി 11,000 കടന്നു. 341.97 പോയന്റ്... -
ഓഹരി വിപണികള്‍ കുതിച്ചു: സെന്‍സെക്സ് 348 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ നേട്ടമാണ് വിപണിക്ക് കരുത്ത് പകർന്നത്. സെൻസെക്സ് 348.23 പോയന്റ്...